Bg-img

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

  • Admin
  • Sep 10, 2026
  • NEWS2

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

 

ജീവകാരുണ്യ സംഘടനയായ *മാക്സ് ഡ്രീം ഫൗണ്ടേഷൻ*, പ്രമുഖ ആശുപത്രികളുമായും ആരോഗ്യ രംഗത്തെ സംഘടനകളുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന

✨ *സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും*
🎓 *ആരോഗ്യ സെമിനാറും*
🩺 *ആരോഗ്യ സംരക്ഷണ ഉപകരണ വിതരണവും* ✨

📅 *തീയതി:* 13 സെപ്റ്റംബർ 2026, ഞായറാഴ്ച
⏰ *സമയം:* രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ
📍 *സ്ഥലം:* മരുതയൂർ G.U.P. സ്കൂൾ, പാവറട്ടി

### 🩺 ലഭ്യമാകുന്ന മെഡിക്കൽ വിഭാഗങ്ങൾ

🦷 Dental
👁️ Ophthalmology
🫁 Pulmonology
👩‍⚕️ Gynaecology
👶 Pediatrics
🌿 Ayurveda
❤️ Palliative Care
👂 ENT
🎗️ Oncology
🧪 Laboratory Tests
🦴 Orthopedics
🩺 General Medicine
🫁 Respiratory Medicine
🏥 Health Care Products & Services (Mediclaim തുടങ്ങിയവ)

### 🎀 പ്രത്യേക സൗകര്യം

🎗️ *Digital Mammography പരിശോധന*

💰 സാധാരണ നിരക്ക്: *₹2,500/-*
🎉 ക്യാമ്പിൽ: *വെറും ₹1,000/-*

📲 *രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:*

👩 *പുഷ്പ ഷാജി*
📞 *9074024758*

👩 *റീന ഹാഷിം*
📞 *8139891513*

⚠️ *ആരോഗ്യ പരിശോധനകൾക്കും ഡോക്ടർമാരുടെ സേവനങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.*

🙏 *നിങ്ങളുടെ ഒരു SHARE, ഒരാളുടെ ആരോഗ്യ സംരക്ഷണത്തിന് സഹായമായേക്കാം.* ❤️