Bg-img

*ചിറ്റാട്ടുകരയിൽ ക്രിക്കറ്റ് ആവേശം; SBC EPIC CUP 2026 സോഫ്റ്റ് ബോൾ ക്രിക്കറ്റ് ലീഗ് സീസൺ 2 എത്തുന്നു.*

  • Admin
  • Aug 31, 2026
  • NEWS2

*ചിറ്റാട്ടുകരയിൽ ക്രിക്കറ്റ് ആവേശം; SBC EPIC CUP 2026 സോഫ്റ്റ് ബോൾ ക്രിക്കറ്റ് ലീഗ് സീസൺ 2 എത്തുന്നു.*

*ചിറ്റാട്ടുകരയിൽ ക്രിക്കറ്റ് ആവേശം; SBC EPIC CUP 2026 സോഫ്റ്റ് ബോൾ ക്രിക്കറ്റ് ലീഗ് സീസൺ 2 എത്തുന്നു.*

*ചിറ്റാട്ടുകര :* തൃശൂരിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ വാർത്ത. സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ഗ്രൗണ്ടിൽ ഇത്തവണയും കമ്പിടി തിരുന്നാളിന് മുന്നോടിയായി മറ്റൊരു വെടിക്കെട്ടിന് കളമൊരുങ്ങുന്നു.

*SBC* ചിറ്റാട്ടുകരയുടെ നേതൃത്വത്തിൽ *SBC EPIC CUP 2026 SOFT BALL CRICKET LEAGUE* സംഘടിപ്പിക്കുന്നു.

നവംബർ 14,15 - ശനി ഞായർ ദിവസങ്ങളായാണ് മത്സരങ്ങൾ നടത്തുന്നത്.

തൃശൂരിന്റെ സ്വന്തം ക്രിക്കറ്റ് ഉത്സവം എന്ന നിലയിലാണ് മത്സരം അറിയപ്പെടുന്നത്. ലീഗിൽ 12 ടീമുകളിലായി തൃശ്ശൂർ ജില്ലയിൽ ഉൾപ്പെടുന്ന 144 കളിക്കാർ മാറ്റുരക്കും.

തൃശൂരിന്റെ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കാൻ ഒരുങ്ങുന്ന ഈ ടൂർണമെന്റിൽ ആവേശകരമായ മത്സരങ്ങളാണ് പ്രതീക്ഷിക്കുന്നത്.

🏏 കളിക്കാർക്ക് രജിസ്റ്റർ ചെയ്യുന്നതിന് താഴെയുള്ള ലിങ്ക് ഉപയോഗിക്കാം.

https://cricketwar.com//L/TournamentPlayerRegFormNew/VKVEC-8006-1300

കൂടുതൽ വിവരങ്ങൾക്ക് : 

https://www.instagram.com/sbcchittattukara?igsi=OG00eDV4dWEzbnI1